ന്യൂഡൽഹി: ബിജെപിയിൽനിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തിനു പിന്നിൽ സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങളുണ്ടെന്ന് മുൻ ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല. രാഷ്ട്രീയ പാർട്ടികൾ വക്താക്കൾക്ക് ശമ്പളം നൽകാത്ത സാഹചര്യത്തിൽ മുന്നോട്ടുപോകാൻ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് ബിജെപി വിടാൻ തീരുമാനിച്ചതെന്ന് അദ്ദേഹം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
വാടക ഉൾപ്പെടെയുള്ള ജീവിതച്ചെലവുകൾ നേരിടേണ്ടതുണ്ടെന്നും രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നുവെന്ന കാരണത്താൽ വീട്ടുടമ വാടക ഒഴിവാക്കില്ലെന്നും പൂനാവാല പറഞ്ഞു. ......
കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിലെ സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിലേക്ക് സപ്ലൈകോ സൗജന്യ യാത്ര ഒരുക്കുന്നു. രണ്ട് കെഎസ്ആർടിസി ലോഫ്ലോർ എ സി ബസ്സുകൾ ആണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ......
കൊച്ചി: കേരളത്തിലെ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളില്‍ വീട്ടുപടിക്കല്‍ പാഴ്സല്‍ ഡെലിവറി എത്തിക്കുന്ന ഡെലിവറി സേവനമായ ''ഡിറ്റിഡിസി വള്ളം എക്സ്പ്രസ്'' അവതരിപ്പിച്ച് ഇന്ത്യയില്‍ നിന്ന് ആഗോളതലത്തിലേയ്ക്ക് വളര്‍ന്ന ലോജിറ്റിസ്ക്സ് കമ്പനിയായ ഡിറ്റിഡിസി എക്സ്പ്രസ്. കേരളത്തിലെ പരമ്പരാഗത ചുണ്ടന് വള്ളംകളിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പേരാണ് വള്ളം എക്സ്പ്രസെന്നും റോഡ് കണക്റ്റിവിറ്റി പരിമിതമായ ജലമേഖലകളിലെ ഉപഭോക്താക്കള്‍ക്ക് പാഴ്സലുകള്‍ സ്വീകരിക്കാന്‍ ദൂരെയുള്ള കൊറിയര്‍ കളക്ഷന്‍ പോയിന്റുകളിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഡിറ്റിഡിസി എക്സ്പ്രസ് സിഇഒ അഭിഷേക് ചക്രവര്‍ത്തി പറഞ്ഞു. ......
കോടുകുളഞ്ഞി: വൈ എം സി ഏ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഫുട്ബാൾ ഗോൾ ചലഞ്ച് പരിപാടി നടത്തി. കോടുകുളഞ്ഞി ക്രൈസ്റ്റ് ചർച്ച് വിദ്യാപീദം സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ ഷൂട്ട് ഔട്ട് മത്സരം വൈ എം സി ഏ ചെങ്ങന്നൂർ സബ് റീജിയൻ ചെയർമാൻ ജേക്കബ് വഴിയമ്പലം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ......
കൊച്ചി: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (SMA) ടൈപ്പ് 1 ബാധിച്ച മിയ മരിയയ്ക്ക് കൊച്ചി അമൃത ആശുപത്രിയിൽ ജീൻ തെറാപ്പി ചികിത്സ നൽകി. ചികിത്സയ്ക്കായി ആവശ്യമായ 16.5 കോടി രൂപ മൂന്ന് ദിവസത്തിനുള്ളിൽ പൊതുജനങ്ങളുടെ സഹായത്തോടെ സമാഹരിച്ച മിയയുടെ ചികിത്സയിലെ നിർണായക ഘട്ടമാണ് ജീൻ തെറാപ്പിയോടെ പൂർത്തിയായത്.
SMA ടൈപ്പ് 1 സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന മിയയ്ക്ക് രോഗത്തിന്റെ പുരോഗതി തടയുന്നതിനായാണ് ജീൻ തെറാപ്പി നൽകിയത്. ......
മുളക്കുഴ. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ "ഓണം വിപണനമേള" പഞ്ചായത്ത് പ്രസിഡൻ്റ് സജിത മനു ഉത്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയർപേഴ്സൺ ശൈലജ അദ്ധ്യക്ഷത വഹിച്ചു ആദ്യ വിൽപ്പന വൈസ് പ്രസിഡൻ്റ് സന്തോഷ് രമണിക നിർവ്വഹിച്ചു. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35 കേസുകളിലായി 37 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9213 ആയി ഉയര്‍ന്നു. ......
പുത്തൻകാവ്. മെട്രോപ്പോലീറ്റൻ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കർഷകദിനം സമുചിതമായി ആചരിച്ചു. ദിനാചരണം ചെങ്ങന്നൂർ സി ഐ രഗീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: സ്കോളർഷിപ്പ് പരീക്ഷയായ ആകാശ് നാഷണല്‍ ടാലന്റ് ഹണ്ട് എക്സാം (ആന്തെ) 2026ന്റെ രജിസ്ട്രേഷന് ആരംഭിച്ചതായി ആകാശ് പ്രതിനിധികൾ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വിദ്യാര്‍ഥികളുടെ കഴിവുകള്‍ തിരിച്ചറിയുന്നതിനും മത്സരപരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പ് വിലയിരുത്തുന്നതിനുമായി നടത്തുന്ന പരീക്ഷയില്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഒരു കോടിയിലധികം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശാസ്ത്രീയമായ വിലയിരുത്തലിലൂടെ വിദ്യാര്‍ഥികളുടെ വിഷയാധിഷ്ഠിത അറിവ്, വിശകലനശേഷി, പരീക്ഷാസമയത്തെ സമീപനം എന്നിവ പരിശോധിക്കുന്നതാണ് ആന്തെ. ......
ചെങ്ങന്നൂര്‍ : നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഓണം വിപണന മേള നഗരസഭ ഓഫീസിനു മുന്‍വശം ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മനീഷ് കീഴാമഠത്തില്‍ ഉദ്ഘാടനവും ആദ്യ വില്പനയും നിര്‍വഹിച്ചു. ......